ChuttuvattomThodupuzha

സിപിഎം പ്രവര്‍ത്തകര്‍ ഗാന്ധി പ്രതിമയെ അവഹേളിച്ചതായി പരാതി

തൊടുപുഴ : തെരഞ്ഞെടുപ്പ് പ്രചരണ കലാശക്കൊട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ ഗാന്ധി പ്രതിമയെ അവഹേളിച്ചതായി യുഡിഎഫ് പരാതി. ഇന്നലെ നടന്ന കൊട്ടിക്കലാശത്തിനിടക്ക് സിപിഎം പ്രവര്‍ത്തകര്‍ ഗാന്ധി പ്രതിമക്ക് കേടുപാടുകള്‍ വരുത്തിയിരുന്നു. രാഷ്ട്ര പിതാവിനെ അവഹേളിച്ച സംഭവത്തില്‍ കേസെടുക്കണമെന്ന് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു. എ.എം ഹാരിദ്, എന്‍.ഐ ബെന്നി, ജോസി ജേക്കബ് എന്നിവരാണ് പരാതി നല്‍കിയത്.

 

Related Articles

Back to top button
error: Content is protected !!